Categories
Uncategorized

എൻ.കെ. സൂരജ്. ബി.എഫ്.ഐ. ഡെവലപ്‌മെന്റ് കമ്മിഷൻ വൈസ് ചെയർമാൻ…

https://www.mathrubhumi.com/kannur/news/10jul2021-1.5818933

കണ്ണൂർ : ബോക്‌സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയടെ ഡെവലപ്‌മെന്റ് കമ്മിഷൻ വൈസ് ചെയർമാനായി കണ്ണൂർ സ്വദേശിയും സംസ്ഥാന അമച്വർ ബോക്‌സിങ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. എൻ.കെ. സൂരജ്.