Categories
Uncategorized

ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്

കണ്ണൂര്‍ സര്‍വ്വകലാശാലാ ഇന്റര്‍സോണ്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്: *സില്‍വറിന്റെ തിളക്കത്തില്‍ ദയ* കണ്ണൂര്‍ സര്‍വ്വകലാശാലാ ഇന്റര്‍സോണ്‍ പുരുഷ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് വെള്ളി മെഡലുകളുമായി ദയ അക്കാദമി താരങ്ങള്‍. കണ്ണൂര്‍ ശ്രീനാരായണ കോളേജിലെ ബി കോം (ഫിനാന്‍സ്) ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ശിവാഗ് നിഥിന്‍ (46-48 കിലോ വിഭാഗം), ജനജിത്ത് അരയമ്പേത്ത് (48-51കിലോ), ആദിത്ത് സുരേഷ് (51-54 കിലോ) എന്നിവരാണ് വെള്ളി മെഡല്‍ നേടിയത്. ദയ അക്കാദമിയില്‍ ശ്രീജിത്ത് അമ്പന്റെ നേതൃത്വത്തിലാണ് ഇവര്‍ ബോക്‌സിംഗ് പരിശീലനം നേടുന്നത്. കണ്ണൂര്‍ […]